Tag: KSRTC Bus

ksrtc

ഓണത്തിന് നാട്ടില്‍ പോകണ്ടേ..! കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ അറിയാം, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തിരുവനന്തപുരം: ഈ ഓണക്കാലത്ത് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ ഓണക്കാലത്ത് ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 5 വരെ കേരളത്തില്‍ ...

ksrtc bus | bignewslive

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു, ബസ്സിലുണ്ടായിരുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല്‍പതിലധികം യാത്രക്കാര്‍, നടുക്കം

പാലക്കാട്: യാത്രക്കാരുമായി പോകവെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ച് അപകടം. അട്ടപ്പാടിക്ക് സമീപത്തുവെച്ചാണ് ഓടുന്ന ബസിന്റെ ടയര്‍ ഊരിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകട സമയത്ത് വിദ്യാര്‍ഥികള്‍ ...

എന്താണ് നടക്കുന്നത്, അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവം; നഗ്നതാ പ്രദർശനക്കേസ് പ്രതി സവാദിന് സ്വീകരണം നൽകിയതിന് എതിരെ വനിത കമ്മീഷൻ

എന്താണ് നടക്കുന്നത്, അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവം; നഗ്നതാ പ്രദർശനക്കേസ് പ്രതി സവാദിന് സ്വീകരണം നൽകിയതിന് എതിരെ വനിത കമ്മീഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം നേടിയ പ്രതി സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ വിമർശനവുമായി വനിതാ കമ്മീഷൻ. പ്രതിക്ക് സ്വീകരണം ...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിക്ക് നേരെ അതിക്രമം, 32കാരന്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിക്ക് നേരെ അതിക്രമം, 32കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിക്ക് നേരെ വീണ്ടും അതിക്രമമുണ്ടായി. വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം. കാഞ്ഞിരംകുളം-പൂവാര്‍ ബസില്‍ ...

ഈരാറ്റുപേട്ടയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു; 6 പേര്‍ക്ക് പരിക്കേറ്റു

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം: കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് -പത്തനംതിട്ട റൂട്ടിലുള്ള ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീനെ പോലീസ് അറസ്റ്റ് ...

accident| bignewslive

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ വാഹനാപകടം, നവജാതശിശുവടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, കുഞ്ഞിന്റെ അച്ഛനും അമ്മയും പരിക്കേറ്റ് ചികിത്സയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കെ എസ് ആര്‍ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് നാടിനെ ഒന്നടങ്കം നടുക്കുന്ന അപകടമുണ്ടായത്. അപകടത്തില്‍ നാല് ദിവസം ...

യാത്രക്കാരി അബോധാവസ്ഥയിലായി: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ആംബുലന്‍സായി ആശുപത്രിയിലേക്ക് കുതിച്ചു

യാത്രക്കാരി അബോധാവസ്ഥയിലായി: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ആംബുലന്‍സായി ആശുപത്രിയിലേക്ക് കുതിച്ചു

മല്ലപ്പള്ളി: കെഎസ്ആര്‍ടിസി ബസ് ആംബുലന്‍സായി കുതിച്ചു, അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചു. കെഎസ്ആര്‍ടിസി മല്ലപ്പള്ളി ഡിപ്പോയിലെ പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ബസാണ് ആംബുലന്‍സായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അബോധാവസ്ഥയിലായ ...

ksrtc-conductor

നിറയെ യാത്രക്കാരുമായി ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ബോധം പോയി; ഓടിയെത്തി ബ്രേക്ക് ചവിട്ടി, 35ലധികം യാത്രക്കാരുടെ ജീവന്‍ കാത്ത് കണ്ടക്ടര്‍

തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ബോധം പോയി. ഓടിയെത്തി ബ്രേക്ക് ചവിട്ടി യാത്രക്കാരുടെ ജീവന്‍ കാത്ത് കണ്ടക്ടര്‍. കണ്ടക്ടര്‍ വെള്ളറട സ്വദേശി വിജി ...

death| bignewslive

ബസിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് തോട്ടിലേക്കു വീണ് അപകടം, 28കാരന് ദാരുണാന്ത്യം

മൂലമറ്റം: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇടുക്കി ജില്ലിയിലാണ് ദാരുണസംഭവം. ബസിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് തോട്ടിലേക്കു വീണാണ് അപകടം. പ്രവിത്താനം വട്ടമറ്റത്തില്‍ ജിത്തു ജോര്‍ജ് ...

ksrtc bus| bignewslive

39 യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെ അത്ഭുതരക്ഷ

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴിലാണ് സംഭവം. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ചിറയിന്‍കീഴില്‍ ...

Page 6 of 16 1 5 6 7 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.