Tag: KSRTC Bus

ദേശീയപാതയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്

ദേശീയപാതയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്

കൊച്ചി: മൂന്നാറില്‍ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം അയ്യങ്കാവ് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിനടുത്താണ് സംഭവം. ടയര്‍ ...

ksrtc bus| bignewslive

ശബരിമല തീര്‍ത്ഥാടകരുമായി പോയ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം, മുപ്പതിലേറെ പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. മുപ്പതിലേറെ പേര്‍ക്ക് പരിക്ക് പറ്റി. ശബരിമലയില്‍ തീര്‍ത്ഥാടകരെ കൊണ്ടുപോയ ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, അപകടത്തില്‍ പരിക്ക് പറ്റിയ ആരുടെയും ...

കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്തു: കോട്ടയം സ്വദേശിനിയ്‌ക്കെതിരെ കേസ്

കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്തു: കോട്ടയം സ്വദേശിനിയ്‌ക്കെതിരെ കേസ്

കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവതിക്കെതിരെ കേസ്. കാഞ്ഞിരപ്പള്ളി സ്വദേശി സുലുവിനെതിരെയാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിടിച്ച് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിനി അഭന്യയാണ് (18) ...

ബസ് യാത്രയ്ക്കിടെ മൂന്നരപ്പവന്റെ താലിമാല നഷ്ടമായി: കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

ബസ് യാത്രയ്ക്കിടെ മൂന്നരപ്പവന്റെ താലിമാല നഷ്ടമായി: കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

കൊല്ലം: കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ നഷ്ടമായ മൂന്നരപ്പവന്റെ താലിമാല കണ്ടെത്തി ഉടമയ്ക്ക് നല്‍കി മാതൃകയായി ഡ്രൈവറും കണ്ടക്ടറും. പള്ളിക്കല്‍ ആനകുന്നം മൂഴിയില്‍ പുത്തന്‍വീട്ടില്‍ ഉണ്ണിമായയുടെ മാലയാണ് താമരശ്ശേരി ...

ksrtc bus| bignewslive

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിനി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടല്‍മാറാതെ യാത്രക്കാരും നാട്ടുകാരും

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീണ് വിദ്യാര്‍ഥിനി. തിരുവനന്തപുരത്താണ് നടുക്കുന്ന സംഭവം. തലനാരിഴക്കാണ് വലിയ അപകടത്തില്‍ നിന്നും വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത്. ബസിന്റെ ടയറിനടിയില്‍ ...

കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റിന്റെ ബാക്കി പൈസ നല്‍കിയില്ല; വിദ്യാര്‍ഥിനി നടന്നത് 12 കിലോമീറ്റര്‍, പരാതി

കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റിന്റെ ബാക്കി പൈസ നല്‍കിയില്ല; വിദ്യാര്‍ഥിനി നടന്നത് 12 കിലോമീറ്റര്‍, പരാതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ടിക്കറ്റിന്റെ ബാക്കി പൈസ കിട്ടാഞ്ഞതിനെ തുടര്‍ന്നു കൈയ്യില്‍ പണമില്ലാതെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിലേക്കു നടന്നത് 12 കിലോമീറ്റര്‍. ആട്ടുകാല്‍ സ്വദേശിയായ ...

ksrtc bus| bignewslive

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും പുക, പിന്നാലെ ആളിപ്പടര്‍ന്ന് തീ, നടുക്കം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. ചെമ്പകമംഗലത്താണ് സംഭവം. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ...

arrest | bignewslive

തലയില്‍ തുപ്പി, കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച് 25കാരന്‍, ഓടിച്ചിട്ട് പിടിച്ച് നാട്ടുകാര്‍

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കെഎസ്ആര്‍ടിസി ബസില്‍ വച്ച് ആക്രമിച്ച ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ മംഗലപുരം ...

മാനന്തവാടിയില്‍ സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ കൂട്ടതല്ല്! കേസെടുത്ത് പോലീസ്

മാനന്തവാടിയില്‍ സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ കൂട്ടതല്ല്! കേസെടുത്ത് പോലീസ്

മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരും-സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്. ബസ് സ്റ്റാന്‍ഡിലെ ട്രാക്കില്‍ ബസ് കയറ്റുന്നത് സംബന്ധിച്ച വാക്കു തര്‍ക്കം കൂട്ടത്തല്ലില്‍ ...

Page 5 of 16 1 4 5 6 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.