മന്ത്രി ഫോണ്‍ വിളിച്ചപ്പോള്‍ കണ്ടക്ടര്‍ ഒരു നിര്‍ദ്ദേശം പറഞ്ഞു; മന്ത്രി സമ്മതം പറഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസിക്ക് ഗംഭീര കളക്ഷന്‍ വര്‍ധന!
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സിന്റെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷന്‍ കൂട്ടാമെന്ന കണ്ടക്ടറുടെ നിര്‍ദ്ദേശത്തിന് ഗതാഗത മന്ത്രി സമ്മതം പറഞ്ഞപ്പോള്‍ കെഎസ്ആര്‍ടി സി ബസ്സിന് വന്‍ നേട്ടം. തിരുനാവായ ...