കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം, പ്രതി പിടിയില്‍
കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ 43കാരന്‍ പിടിയില്‍. മൈലക്കാട് സ്വദേശി സുനില്‍ കുമാറാണ് കൊല്ലം സിറ്റി പൊലീസിന്റെ പിടിയിലായത്. ഇത്തിക്കര പാലത്തിന് ...










