കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ തട്ടി; തെറിച്ച് ബസിന്റെ അടിയിലേയ്ക്ക് വീണ ആറ് വയസുകാരിയ്ക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ: കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ തട്ടി തെറിച്ച് ബസിന്റെ അടിയിലേയ്ക്ക് വീണ ആറു വയസുകാരിയ്ക്ക് ദാരുണാന്ത്യം. തകഴി പഞ്ചായത്ത് തെന്നടി അഞ്ചില്‍ വീട്ടില്‍ രഞ്ജിത്തിന്റെ മകള്‍ ആരാധ്യയാണ് ...