കെഎസ്ആര്‍ടിസി ബസില്‍ എക്‌സൈസിന്റെ പരിശോധന, യാത്രക്കാരിയില്‍ നിന്നും പിടിച്ചെടുത്തത് 45 ഗ്രാം കഞ്ചാവ്
കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബസില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ യുവതിയില്‍ നിന്ന് കഞ്ചാവ് പിടികൂടി. മുത്തങ്ങ ചെക് പോസ്റ്റിലാണ് സംഭവം. ഉച്ചയ്ക്ക് 1.30 ഓടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ...