കെഎസ്ആര്‍ടിസി നാലായിരം കോടിരൂപയിലധികം നഷ്ടത്തിലെന്ന് അഭിഭാഷകന്; അത്രയ്ക്ക് നഷ്ടത്തിലാണെങ്കില്‍ അടച്ചുപൂട്ടൂ എന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസിയ്ക്ക് നാലായിരം കോടിയിലധികം നഷ്ടമെന്ന് അഭിഭാഷകന് സുപ്രീംകോടതിയില്‍. പിന്നെ എന്തുകൊണ്ട് അടച്ചു പൂട്ടിക്കൂടായെന്ന് തിരിച്ച് ചോദിച്ച് സുപ്രീംകോടതി. ഇതോടെ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് വലിയ പ്രഹരം ഏറ്റതിനു ...