ശമ്പള പ്രതിസന്ധി തീരുന്നു, കെഎസ്ആർടിസി ജീവനക്കാർക്ക് ഇനിമുതൽ എല്ലാമാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തീരുന്നതായി മന്ത്രി കെബി ഗണേഷ്കുമാര്‍. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ കിട്ടുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ മാസവും ...