ചടങ്ങുകളെല്ലാം വീട്ടിലൊരുക്കി, വിവാദങ്ങളെ മാറ്റി നിര്‍ത്തി ക്ഷമ വിവാഹിതയായി
അഹമ്മദാബാദ് : പങ്കാളിയില്ലാതെ സ്വന്തമായി വിവാഹം കഴിക്കുന്ന സോളോഗമിയ്ക്കൊരുങ്ങുന്നതിന് ഏറെ പഴി കേട്ട വ്യക്തിയായിരുന്നു ഗുജറാത്ത് സ്വദേശിനിയായ ക്ഷമ ബിന്ദു. സംസ്കാരത്തിന് യോജിച്ചതല്ലെന്നും ഹിന്ദുജനസംഖ്യ കുറയ്ക്കുമെന്നുമൊക്കെയായി ഒരിക്കല്‍ ...