ബില്ല് അടയ്ക്കാത്തതിന് വൈദ്യുതി വിച്ഛേദിച്ചതിൽ പക; കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ചു, പട്ടിയെ വിട്ട് കടിപ്പിച്ചു; വൈക്കത്ത് അച്ഛനും മക്കളും അറസ്റ്റിൽ
വൈക്കം: വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചതിൽ പ്രകോപിതരായ അച്ഛനും മക്കളും കെഎസ്ഇബി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പോലീസ് നടപടി. കെഎസ്ഇബി തലയാഴം ഡിവിഷനിലെ ലൈൻമാനെയും ...