‘കറണ്ട് ബില്ല് അടച്ചില്ല’ ഫ്യൂസ് ഊരിയതിന്റെ കാരണം പച്ചിലയില് എഴുതി മീറ്ററിലിട്ട് ഉപഭോക്താവിനെ ട്രോളി കെഎസ്ഇബി!
തൃശ്ശൂര്‍: ഇന്ന് ഹൈടെക്കിന്റെ പാതയിലാണ് സമൂഹം. ഉപ്പു തൊട്ട് കല്പ്പൂരം വരെയുള്ള സാധനങ്ങള്‍ ഇന്ന് ഓണ്‍ലൈനില്‍ ലഭ്യമാണ്. അത്രമേല്‍ ലോകം ഇന്ന് ഹൈടെക്കിലേയ്ക്ക് സഞ്ചരിച്ച് കഴിഞ്ഞു. ഇപ്പോള്‍ ...