ബില്‍ അടയ്ക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരനന്റെ ഫ്യൂസ് ഊരി; ശമ്പളം കിട്ടിയില്ലെന്ന് അറിഞ്ഞതോടെ കാശ് അടച്ച് ഫ്യൂസ് തിരികെ സ്ഥാപിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നന്മ
തൃശൂര്‍: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരനന്റെ വീട്ടിലെ ഫ്യൂസ് ഊരി. എന്നാല്‍ ശമ്പളം കിട്ടിാത്തതിനാലാണ് ബില്‍ അടയ്ക്കാത്തതെന്ന് അറിഞ്ഞതോടെ പിരിവിട്ട് കാശ് അടച്ച് ഫ്യൂസ് തിരികെ ...