പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 60000 മുതല്‍ 87000 രൂപ വരെ വൈദ്യൂതി ബില്ല്, കണ്ണുതള്ളി വീട്ടുകാര്‍; മീറ്റര്‍ റീഡിങ്ങില്‍ പിഴവെന്ന് കെഎസ്ഇബി
ഇടുക്കി: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 60000 മുതല്‍ 87000 രൂപ വരെ വൈദ്യൂതി ബില്ല് ലഭിച്ച സംഭവത്തില്‍ മീറ്റര്‍ റീഡിങ്ങ് കണക്കാക്കിയതില്‍ പിഴവെന്ന് കെഎസ്ഇബിയുടെ പ്രാഥമിക കണ്ടെത്തല്‍. പാമ്പനാര്‍ ...