‘എന്റെ കുട്ടി ഒരാളെ പോലും ഇതുവരെ ഉപദ്രവിച്ചിട്ടില്ല, എന്നിട്ടും അവര്‍ ക്രൂരമായി കൊന്നില്ലേ’: ഹൃദയ വേദന പങ്കുവച്ച് ഷാനിന്റെ പിതാവ് സലീം
ആലപ്പുഴ: 'എന്റെ കുട്ടി ഒരാളെ പോലും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. എന്നിട്ടും എന്റെ മകനെ അവര്‍ ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഇവര്‍ മനുഷ്യരല്ലേ.? ആലപ്പുഴയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ ...