ആരുടെയും സഹതാപം വേണ്ട, പ്രവര്‍ത്തിക്കാനൊരു സ്പേസാണ് വേണ്ടത്; ഞായറാഴ്ചകള്‍ മകന് വേണ്ടയാണ് ദിവ്യ മാറ്റിവെയ്ക്കുന്നത്; ഈ ചര്‍ച്ചകള്‍ അനിവാര്യമെന്ന് കെഎസ് ശബരിനാഥന്
തിരുവനന്തപുരം: പത്തനംതിട്ട കളക്ടറായ ദിവ്യ എസ് അയ്യര്‍ മകനൊടൊപ്പം ഒരു പൊതുവേദിയിലെ ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. അമ്മയോടൊപ്പം കുസൃതികാണിക്കുന്ന മകനേയാണ് വീഡിയോയില്‍ കാണാനാവുക. എന്നാല്‍, ...