കെഎസ് ഹരികൃഷ്ണന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം: ബന്ധുനിയമനമെന്ന് ആരോപണം, മകന് വേണ്ടി ആരും ഇടപെട്ടിട്ടില്ലെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റെ നിയമനം വിവാദത്തില്‍. കെ സുരേന്ദ്രന്റെ മകന് കെഎസ് ഹരികൃഷ്ണന്റെ നിയമനമാണ് ...