വാതിൽ തുറന്നയുടനെ തുടരെ കുത്തിവീഴ്ത്തി; പ്രണയത്തിൽ നിന്നും അകന്നു നിൽക്കാൻ ഉപദേശിച്ചതിന്റെ പക;കൂട്ടുകാരിയുടെ കാമുകൻ യുവതിയെ കൊലപ്പെടുത്തി
ബാംഗളുരു: കൂട്ടുകാരിയോട് പ്രണയത്തിൽ നിന്നും അകന്നു നിൽക്കാൻ ഉപദേശിച്ചതിന്റെ പകയിൽ ഇരുപത്തിനാലുകാരിയെ ഹോസ്റ്റലില്‍ കയറി കുത്തിക്കൊലപ്പെടുത്തി. യുവതിയുടെ കൂട്ടുകാരിയുടെ കാമുകനാണ് പ്രതി. ബാംഗ്‌ളൂരിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കേസിലെ ...