‘എന്റെ പൊന്നോ! എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ എന്തിനാണ് ചിത്രച്ചേച്ചിയെ ആക്രമിക്കുന്നത്’; പ്രതികരിച്ച് കൃഷ്ണപ്രഭ
കൊച്ചി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വിവാദത്തില്‍പ്പെട്ട ഗായിക കെ എസ് ചിത്രയെ പിന്തുണച്ച് നടി കൃഷ്ണപ്രഭ. ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ...