മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി. അരവിന്ദ് സുബ്രഹ്മണ്യന് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ഇന്ത്യന്‍ സ്കൂള്‍ ...