മൂന്നര പതിറ്റാണ്ട് കാലത്തെ അധ്യാപനത്തിനു ശേഷം പടിയിറങ്ങി, താക്കോൽ കൈമാറിയത് ഭാര്യയ്ക്ക്; അപൂർവ്വമായി ഒരു യാത്രയയപ്പും ചുമതല കൈമാറലും
ഒറ്റപ്പാലം: 36 വർഷത്തെ അധ്യാപനത്തിനും ഒരു വർഷത്തെ പ്രധാനാധ്യാപക ചുമതലക്കും ശേഷം കൃഷ്ണലാൽ മാഷ് പടിയിറങ്ങുമ്പോൾ ചുമതല ഏറ്റുവാങ്ങിയത് ഭാര്യ കെ. സുജാത. പനമണ്ണ യു.പി.സ്കൂളിൽ ആണ് ...