ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിപ്പ് കേസ്, കുറ്റപത്രം സമർപ്പിച്ചു, കൂടുതൽ പേർ തട്ടിപ്പിൽ പങ്കാളികളെന്ന് കൃഷ്ണകുമാർ
തിരുവനന്തപുരം: പ്രമുഖ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാര്‍ പണം തട്ടിയ കേസില്‍ ക്രൈബ്രാഞ്ച് കുറ്റപത്രം ...










