മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണം അത് അദ്ദേഹത്തിന്റെ കടമ; കൃപേഷിന്റെ അച്ഛന്
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന് തങ്ങളുടെ വീട് സന്ദര്‍ശിക്കണമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ അച്ഛന് കൃഷ്ണന്. മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നും അത് അദ്ദേഹത്തിന്റെ ...