Tag: kripesh

ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥന്‍, പക്ഷേ നിയന്ത്രിക്കുന്നവരെ വിശ്വാസമില്ല;  കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സുരേഷ് ഗോപി സന്ദര്‍ശിച്ചു

ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥന്‍, പക്ഷേ നിയന്ത്രിക്കുന്നവരെ വിശ്വാസമില്ല; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സുരേഷ് ഗോപി സന്ദര്‍ശിച്ചു

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സുരേഷ് ഗോപി എംപി സന്ദര്‍ശിച്ചു. കൊലക്കേസ് അന്വേഷിക്കുന്ന ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹം ...

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല

കാസര്‍കോട്:കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ല. ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി ഓഫീസിന്റെ ...

മുഖ്യമന്ത്രി നാളെ കാസര്‍കോട്

മുഖ്യമന്ത്രി നാളെ കാസര്‍കോട്

കാസര്‍കോട്: മുഖ്യമന്ത്രി നാളെ കാസര്‍കോട് ജില്ലയിലെത്തും. സിപിഎം ഡിസി ഓഫീസിന്റെ ശിലാ സ്ഥാപനവും കാഞ്ഞങ്ങാട്ട് ബസ് സ്റ്റാന്റ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. അതേസമയം കാസര്‍കോട് കൊലപാതകവുമായി ബന്ധപ്പെട്ട് ...

കേസുമായി മുന്നോട്ടു പോകാന്‍ കൈയ്യില്‍ പണമില്ല; പീതാംബരനെ പാര്‍ട്ടി പുറത്താക്കിയത് നാടകം!  ആരോപണങ്ങളുമായി കൃപേഷിന്റെ പിതാവ്

കേസുമായി മുന്നോട്ടു പോകാന്‍ കൈയ്യില്‍ പണമില്ല; പീതാംബരനെ പാര്‍ട്ടി പുറത്താക്കിയത് നാടകം! ആരോപണങ്ങളുമായി കൃപേഷിന്റെ പിതാവ്

കാസര്‍കോട്: ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ മകന് നീതികിട്ടുന്നതു വരെ പോരാടുമെന്ന് പെരിയയില്‍ വെട്ടേറ്റു മരിച്ച കൃപേഷിന്റെ പിതാവ് കൃഷ്ണന്‍. മകന്‍ വിശ്വസിച്ച പാര്‍ട്ടിയില്‍ പൂര്‍ണ്ണവിശ്വാസമെന്നും കൃഷ്ണന്‍ പറഞ്ഞു. കേസുമായി ...

കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ക്ക് ആശ്വാസമേകാന്‍ രാഹുലിന്റെ ഫോള്‍ കോളെത്തി; നെഞ്ച് തകര്‍ന്ന് വിങ്ങിപ്പൊട്ടി കൃഷ്ണനും സത്യനാരായണനും

കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ക്ക് ആശ്വാസമേകാന്‍ രാഹുലിന്റെ ഫോള്‍ കോളെത്തി; നെഞ്ച് തകര്‍ന്ന് വിങ്ങിപ്പൊട്ടി കൃഷ്ണനും സത്യനാരായണനും

കാസര്‍കോട്: പെരിയില്‍ രാഷ്ട്രീയ വൈര്യത്തിന്റെ കൊലക്കത്തിക്ക് ഇരയായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ക്ക് ആശ്വാസം പകരാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഫോണ്‍കോളെത്തി. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് രാഹുലിന്റെ ...

‘എന്റെ മകന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയും മുന്നേ വീണ്ടും…ഒരിക്കലും തീരാത്ത വേദന.. ഒന്നല്ല, രണ്ട് വീടുകളിലാണ് അവര്‍ തീരാത്ത വേദന നല്‍കിയത്’; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ഷൂഹൈബിന്റെ പിതാവ് എത്തി

കാസര്‍ഗോഡ്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ...

മകന്റെ വിവാഹസത്കാര ചടങ്ങുകള്‍ ഉപേക്ഷിച്ചു; തുക കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന് കൈമാറുമെന്ന് ചെന്നിത്തല

മകന്റെ വിവാഹസത്കാര ചടങ്ങുകള്‍ ഉപേക്ഷിച്ചു; തുക കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന് കൈമാറുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മകന്റെ വിവാഹസത്കാര ചടങ്ങുകള്‍ ഉപേക്ഷിച്ച് തുക കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിനായി കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ...

മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് സെല്‍ഫി, കുട്ടികള്‍ക്കൊപ്പം ആട്ടവും പാട്ടും; കേരളത്തിന്റെ നെഞ്ച് തകര്‍ത്ത് വീണ്ടും ശരതും കൃപേഷും..!

മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് സെല്‍ഫി, കുട്ടികള്‍ക്കൊപ്പം ആട്ടവും പാട്ടും; കേരളത്തിന്റെ നെഞ്ച് തകര്‍ത്ത് വീണ്ടും ശരതും കൃപേഷും..!

കാസര്‍കോട്: മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് കുട്ടികള്‍ക്കൊപ്പം ആടി പാടി ഫോട്ടോ എടുത്ത ശരതും കൃപേഷുമാണ് ഇന്ന് സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്. ഇത്ര നേരം തങ്ങളോടൊപ്പം കളിച്ചു ...

കൃപേഷിന്റെ പുതിയ വീടെന്ന സ്വപ്‌നം ഉടന്‍ യാഥാര്‍ത്ഥ്യമാവും; ഹൈബി ഈഡന്‍ എംഎല്‍എയുടെ സഹായഹസ്തം

കൃപേഷിന്റെ പുതിയ വീടെന്ന സ്വപ്‌നം ഉടന്‍ യാഥാര്‍ത്ഥ്യമാവും; ഹൈബി ഈഡന്‍ എംഎല്‍എയുടെ സഹായഹസ്തം

തിരുവനന്തപുരം: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് കൃപേഷിന്റെ വീടെന്ന സ്വപ്‌നം ഉടന്‍ യാഥാര്‍ത്ഥ്യമാവും. കൃപേഷിന് വീടു നിര്‍മ്മിക്കാനായി ഹൈബി ഈഡന്‍ എംഎല്‍എ സന്നദ്ധത അറിയിച്ചു. എറണാകുളം ...

തലയിലും കഴുത്തിലും ആഴത്തിലേറ്റ വെട്ട്; കൃപേഷിന്റെ തല പതിമൂന്ന് സെന്റിമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റ് പിളര്‍ന്ന നിലയില്‍

തലയിലും കഴുത്തിലും ആഴത്തിലേറ്റ വെട്ട്; കൃപേഷിന്റെ തല പതിമൂന്ന് സെന്റിമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റ് പിളര്‍ന്ന നിലയില്‍

കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൃപേഷിന്റേയും ശരത്ലാലിന്റേയും രാഷ്ട്രീയ കൊലപാതമാണെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.