ശരത് ലാലിനും കൃപേഷിനും വേണ്ടി പണം പിരിച്ചു; അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിയില്ല, നേതാക്കളെ ചോദ്യം ചെയ്ത് അണികള്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കാഞ്ഞങ്ങാട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വേണ്ടി പിരിച്ചെടുത്തത് ഇതുവരെയും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിയില്ലെന്ന് ആക്ഷേപം. ഇരുവരുടെയും കുടുംബത്തിനായി ഡിസിസി നേതൃത്വം ...