പറഞ്ഞുറപ്പിച്ച അതേ ഡ്രസ് കോഡില്‍ കൃപേഷും ശരത് ലാലുമെത്തി; ആത്മസുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ദീപു വിവാഹിതനായി, കണ്ണീരണിഞ്ഞ് വിവാഹവേദി
കണ്ണൂര്‍: മഞ്ഞകുര്ത്തയണിഞ്ഞ് ആത്മസുഹൃത്തിന്റെ വിവാഹത്തിന് കൃപേഷും ശരത് ലാലുമെത്തി, കണ്ണീരണിഞ്ഞ് ദീപു കൃഷ്ണന്റെ വിവാഹ വേദി. കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലിന്റെയും കൂട്ടുകാരനാണ് ...