‘ഒമ്പതരയല്ല, അര്‍ധരാത്രി ആണെങ്കിലും തനിയെ നടന്നു പോകാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്’ 28കാരി മീരയ്ക്ക് അന്ന് ഋഷിരാജ് സിംഗ് നല്കിയ ധൈര്യം ചെറുതായിരുന്നില്ല; ഓര്‍മകള്‍ പങ്കിട്ട് കെആര്‍ മീര
1998ല്‍ കോട്ടയത്ത് ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോള്‍ സാമൂഹിക വിരുദ്ധരില്‍ നിന്നും നേരിട്ട അനുഭവവും അത് പോലീസില്‍ അറിയിച്ചപ്പോള്‍ അന്ന് എസ്പിയായിരുന്ന ഋഷിരാജ് സിംഗിന്റെ ഇടപെടലിനെ കുറിച്ചും ...