എവിടെ പോയി ബിജെപി..? ‘സുപ്രീം കോടതി വിധിക്കെതിരെ നാട്ടില്‍ കലാപം, എന്നിട്ട് സുപ്രീം കോടതിയുടെ പരിസരത്ത് പോലും വരില്ല; തെളിവുകള്‍ നിരത്തി പി രാജീവ്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കിയ പേരുകളില്‍ എവിടെ ബിജെപി. ബിജെപിയുടെ കള്ളത്തരം തുറന്നുകാട്ടി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്രയേറെ പ്രക്ഷോഭങ്ങള്‍ അഴിച്ച് വിട്ട ...