Tag: KPCC

k sudhakaran

‘മുല്ലപ്പള്ളിയുടെ വ്യക്തി താത്പര്യങ്ങള്‍ ഡിസിസി ഏറ്റെടുക്കില്ല’; കെപിസിസിക്കെതിരെ തുറന്നടിച്ച് കെ സുധാകരന്‍

കണ്ണൂര്‍: വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് തികച്ചും ദുഃഖകരമാണെന്ന് തുറന്നുപറഞ്ഞ് കെ സുധാകരന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പ്രതിഷേധം കനക്കുകയാണ്. ഇരിക്കൂര്‍ ബ്ലോക്കിലെ നുച്ചാട് ...

പ്രചാരണത്തിന് അഞ്ച് പൈസയില്ല, കൂപ്പണ്‍ അടിച്ച് വിറ്റ് കെപിസിസി, ബക്കറ്റ് പിരിവ് നടത്തി ആളുകളെ വെറുപ്പിക്കരുതെന്ന് നിര്‍ദേശം; ഇത്തവണ കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ വോട്ടിന് പുറമെ ചില്ലറ നോട്ടും കൊടുക്കണം

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രചാരണവും പൊടിപൊടിക്കുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിന് പുറമെ ചില്ലറ നോട്ടും കൂടി കൊടുത്താലേ ഇക്കുറി ...

പെട്ടിക്കടക്ക് മെഡിക്കൽ കോളേജ് ബോർഡ് തൂക്കുന്ന, പാടത്ത് കളിപ്പാട്ട വിമാനമിറക്കുന്ന യുഡിഎഫ് ഗിമ്മിക്കുകൾ ഈ സർക്കാർ ചെയ്യില്ല; വികസനങ്ങൾ എണ്ണിപ്പറഞ്ഞ് കെപിസിസിക്ക് മുകേഷിന്റെ മറുപടി

പെട്ടിക്കടക്ക് മെഡിക്കൽ കോളേജ് ബോർഡ് തൂക്കുന്ന, പാടത്ത് കളിപ്പാട്ട വിമാനമിറക്കുന്ന യുഡിഎഫ് ഗിമ്മിക്കുകൾ ഈ സർക്കാർ ചെയ്യില്ല; വികസനങ്ങൾ എണ്ണിപ്പറഞ്ഞ് കെപിസിസിക്ക് മുകേഷിന്റെ മറുപടി

കൊല്ലം: കൊല്ലം അസംബ്ലി മണ്ഡലത്തിൽ കിഫ്ബി പദ്ധതികൾ ഉൾപ്പെടുത്തിയ 19 പ്രോജക്ടുകൾ ഉണ്ടെന്നും അതൊന്നും നടപ്പിലായില്ലെന്നുമുള്ള കെപിസിസി വൈസ് പ്രസിഡന്റിന്റെ വിമർശനത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് നടനും ...

പത്രത്തിൽ വാർത്ത വരുമ്പോഴാണ് കാര്യങ്ങൾ അറിയുന്നത്, പാർട്ടിയിൽ കൂടിയാലോചന നടക്കുന്നില്ല; അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പരസ്യമായി വിഴുപ്പലക്കാനില്ല: കെ മുരളീധരൻ

പത്രത്തിൽ വാർത്ത വരുമ്പോഴാണ് കാര്യങ്ങൾ അറിയുന്നത്, പാർട്ടിയിൽ കൂടിയാലോചന നടക്കുന്നില്ല; അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പരസ്യമായി വിഴുപ്പലക്കാനില്ല: കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് പാർട്ടി പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്യമായി വിഴുപ്പലക്കാനില്ലെന്ന് പത്ര സമ്മേളനത്തിൽ കെ മുരളീധരൻ എംപി. വിഴുപ്പലക്കലിന്റെ കാലമൊക്കെ കഴിഞ്ഞു. പാർട്ടി അഖിലേന്ത്യാ തലത്തിലും സംസ്ഥാന ...

വിവാഹവീട്ടിൽ പോയതിൽ ജാഗ്രത കുറവുണ്ടായി; മാസ്‌ക് ധരിച്ചാണ് പോയത്; തെറ്റ് തിരുത്താൻ മടിയില്ലെന്നും കെ മുരളീധരൻ

‘തന്നെ ആവശ്യമില്ലാത്തിടത്ത് നിൽക്കേണ്ടതില്ലല്ലോ’; ബെന്നി ബെഹ്‌നാന് പിന്നാലെ രാജി വെച്ച് കെ മുരളീധരൻ; തീരുമാനം കെപിസിസിയെ അറിയിക്കാതെ

തിരുവനന്തപുരം: കെപിസിസി പ്രചരണ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് ഒഴിഞ്ഞ് വടകര എംപി കെ മുരളീധരൻ. ബെന്നി ബെഹ്‌നാൻ യുഡിഎഫ് കൺവീനർ യുഡിഎഫ് ഒഴിഞ്ഞതിന് പിന്നാലെയാണ് മുരളീധരന്റെ ...

പബ്ലിസിറ്റിയും സിഐടിയു പ്രവർത്തകനെ കുടുക്കലും ലക്ഷ്യം

പബ്ലിസിറ്റിയും സിഐടിയു പ്രവർത്തകനെ കുടുക്കലും ലക്ഷ്യം

തിരുവനന്തപുരം: കെപിസിസി അംഗത്തിന്റെ മകൻ സ്വന്തം വീടിന്റെ ജനൽ ചില്ലുകൾ തകർത്ത് ഇരവാദം മുഴക്കിയത് പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് പോലീസ്. വീടിന് സമീപത്തുളള സിഐടിയു തൊഴിലാളിയെ കേസിൽ കുടുക്കുക ...

കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അന്തരിച്ചു

കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍: ഐഎന്‍ടിയുസി നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായിരുന്ന കെ സുരേന്ദ്രന്‍(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂര്‍ ...

മുരളീധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ല; പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുരളീധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ല; പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തൃശ്ശൂര്‍: പൊങ്കാല മൂലമാണോ രാഷ്ട്രീയകാര്യ സമിതി മാറ്റിവെച്ചത് എന്ന കെ മുരളീധരന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുരളീധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ...

മണിക്കൂറുകൾ ഒപ്പമുണ്ടായിട്ടും ഒന്നും മിണ്ടാതെ പരസ്യ വിമർശനം; ലതിക സുഭാഷിനെതിരെ രോഷം പൂണ്ട് മുല്ലപ്പള്ളി

മണിക്കൂറുകൾ ഒപ്പമുണ്ടായിട്ടും ഒന്നും മിണ്ടാതെ പരസ്യ വിമർശനം; ലതിക സുഭാഷിനെതിരെ രോഷം പൂണ്ട് മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ലിസ്റ്റിനെ ചൊല്ലിയുള്ള കോൺഗ്രസ് പാർട്ടിക്കുള്ളിലെ തർക്കം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. വനിതാ പ്രാതിനിധ്യക്കുറവിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക ...

ജംബോ പട്ടിക ഉണ്ടാക്കിയിട്ടും വനിതകൾക്ക് സ്ഥാനമില്ല; പട്ടിക വനിതകളുടെ മനസ് വ്രണപ്പെടുത്തുന്നത്; സോണിയയ്ക്ക് കത്തുമായി ലതിക സുഭാഷ്

ജംബോ പട്ടിക ഉണ്ടാക്കിയിട്ടും വനിതകൾക്ക് സ്ഥാനമില്ല; പട്ടിക വനിതകളുടെ മനസ് വ്രണപ്പെടുത്തുന്നത്; സോണിയയ്ക്ക് കത്തുമായി ലതിക സുഭാഷ്

കോട്ടയം: കെപിസിസി ഭാരവാഹികളായി നൂറിലേറെ പേരുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടുപോലും സ്ത്രീകളെ തഴഞ്ഞെന്ന ആക്ഷേപവുമായി കോൺഗ്രസ് നേതാവ് ലതിക സുഭാഷ്. ജംബോ പട്ടിക ഹൈക്കമാന്റെ തള്ളിയതോടെ 45 ഭാരവാഹികളുടെ ...

Page 3 of 6 1 2 3 4 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.