പീഡനക്കേസ്: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ സസ്പെന്‍ഡ് ചെയ്തു.
കൊച്ചി: പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ കെപിസിസിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആറു മാസത്തേക്കാണ് എല്‍ദോസിനെ സസ്പെന്‍ഡ് ചെയ്തതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. ...