മകൾക്ക് എംബിബിഎസ് സീറ്റ് നൽകാമെന്ന് പറഞ്ഞ് കൈപ്പറ്റിയത് 25 ലക്ഷം; നിരണം പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
കോട്ടയം: സ്പോട്ട് അഡ്മിഷനിൽ എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. തിരുവല്ല നിരണം പഞ്ചായത്ത് പ്രസിഡന്റ് തോട്ടടി വട്ടടി ഭാഗത്ത് ...