തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്പഴകന് അടക്കം 3,943 പേര്‍ക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്പഴകന് ഉള്‍പ്പടെ ഇന്ന് 3,943 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ആറുപേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്. ഇതോടെ തമിഴ്നാട്ടില്‍ ...