ബസ് ഡ്രൈവര്‍ ട്രെയിന്‍ ഇടിച്ച് മരിച്ച സംഭവം; മരണകാരണം മര്‍ദനമെന്ന് പരാതി, കൂടുതല്‍ അന്വേഷണം വേണമെന്ന് കുടുംബം
ചമ്പാട്: ബസ് ഡ്രൈവര്‍ കെ.ജിജിത്ത് (45) പുന്നോല്‍ പെട്ടിപ്പാലത്തിനടുത്ത് തീവണ്ടി തട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും രംഗത്ത്. മരണകാരണം ഒരുസംഘം ആളുകളുടെ ...