റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചു; വൃദ്ധയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് വെള്ളായില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ വൃദ്ധ മരിച്ചു. പരേതനായ അബൂബക്കറിന്റെ ഭാര്യ ഇമ്പിച്ചി പാത്തു(68) ആണ് മരിച്ചത്. അപകടം ഉണ്ടായ ഉടനെ ...