ഹോട്ടലിൽ ആദ്യം മുറിയെടുത്തത് സിദ്ദിഖ്; പിന്നാലെ എത്തി പ്രതികൾ; ശേഷം സിദ്ദിഖിനെ ജീവനോടെ ആരും കണ്ടില്ല; ഇടയ്ക്ക് ഫർഹാനയും ഷിബിലിയും പുറത്തേക്ക് പോയെന്നും വ്യക്തം
കോഴിക്കോട്: ഹോട്ടലുടമയെ കൊലപ്പെടുത്തി മൂന്നായി മുറിച്ച് ട്രോളി ബാഗുകളിൽ കൊണ്ടുപോയി ഉപേക്ഷിച്ച കേസിൽ ഒഴിയാതെ ദുരൂഹതകൾ. മൃതദേഹം അട്ടപ്പാടിയിലെ ഒൻപതാം വളവ് കൊക്കയിലാണ് പ്രതികൾ ഉപേക്ഷിച്ചത്. കൊല്ലപ്പെട്ട ...