കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപൊയിൽ രതീഷ് (42) ആണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി താലൂക്ക് ...
കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപൊയിൽ രതീഷ് (42) ആണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി താലൂക്ക് ...
കോഴിക്കോട്: കോഴിക്കോട് പോലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് ...
കോഴിക്കോട്: കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ എൽ ഡി എഫ്-യു ഡി എഫ് അംഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മർ കുഴഞ്ഞു വീണു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ...
കോഴിക്കോട്: ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ പാവറട്ടി സ്വദേശിനിയും കോഴിക്കോട് ഗവ. ലോ കോളേജിലെ വിദ്യാര്‍ഥിനിയുമായ ...
കോഴിക്കോട്:മയക്കുമരുന്ന് ലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് സമീപം ചമലിലാണ് സംഭവം. അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന അഭിനന്ദിനാണ് തലക്ക് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരന്‍ അര്‍ജുനാണ് ...
കോഴിക്കോട്: വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് 61കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം. മങ്ങാട് കൂട്ടാക്കില്‍ ദേവി ആണ് മരിച്ചത്. വീട്ടിലെ ആവശ്യത്തിന് വിറക് ...
കോഴിക്കോട്:നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് സംഭവം. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണനാണ് മരിച്ചത്. 25 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ആര്‍ദ്രയെ വീടിന് ...
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ ആണ് സംഭവം. അമ്പലക്കുന്ന് സ്വദേശി സീനത്താണ് ബസ്സിൽ നിന്നും തെറിച്ച് വീണത്. അപകടത്തിൽ ...
കോഴിക്കോട്:മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവ ദന്ത ഡോക്ടർ പോലീസ് പിടിയിൽ. കോഴിക്കോട് ആണ് സംഭവം. പാലക്കാട് സ്വ കരിമ്പ, കളിയോട് കണ്ണൻകുളങ്ങര സ്വദേശി വിഷ്ണുരാജ് (29) ...
കോഴിക്കോട്: മധ്യവയസ്‌കൻ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കാറിടിച്ച് മരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ് സംഭവം. വട്ടോളിയിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.