‘എട്ട് വർഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ്, എനിക്കവനെ ജീവനോടെ തിരിച്ച് വേണം’; കണ്ണീരോടെ നിപ ബാധിതന്റെ അമ്മ; വാക്ക് നൽകി ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ ഭീതി സംസ്ഥാനത്ത് ഒഴിയുന്നതിനിടെ പ്രതീക്ഷകൾ നൽകി പുറത്തുവരുന്ന വാർത്തകൾ. ഹൈറിസ്ക് വിഭാഗത്തിലുൾപ്പടെയുള്ള നിപ ബാധിതരുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധനാ ഫലങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി ...