ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും ഒളിവില്‍, പിടികൂടാനാവാതെ പോലീസ്
കോഴിക്കോട്: കോഴിക്കോട് യുവതിയുടെ ആത്മഹത്യയില്‍ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. ഇവര്‍ ...