‘എനിക്ക് തെറ്റുപറ്റി’: ഇടത് കാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ കുറ്റസമ്മതം പുറത്ത്
കോഴിക്കോട്: ഇടത് കാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. അശ്രദ്ധമായി ചികിത്സിച്ചതിന് നടക്കാവ് പോലീസ് ആണ് കേസെടുത്തത്. ...