ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല; മന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ട്; ഒടിവുള്ള കൈക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തള്ളി കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയുടെ ഒടിവുള്ള കൈയ്യിൽ കമ്പി മാറിയിട്ടെന്ന ആരോപണം തള്ളി ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. കൈയിലെ മുട്ടിന് താഴെ ...