രോഗവിമുക്തരായിട്ടും രോഗിയായി കഴിയേണ്ട ഗതികേട്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഏറ്റെടുക്കാനാളില്ലാതെ 85 പേര്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഏറ്റെടുക്കാനാളില്ലാതെ 85 രോഗവിമുക്തര്‍. രോഗവിമുക്തി നേടിയിട്ടും രോഗിയായി കഴിയേണ്ട ഗതികേടിലാണ് ഇവര്‍. 16 അന്യസംസ്ഥാനക്കാരെ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കിയുള്ളവരെല്ലാം മലയാളികള്‍. രോഗം ...