ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്കി; കോഴിക്കോട് കൂടത്തായിയിലെ തുടര്‍മരണങ്ങള്‍ സിനിമയെ വെല്ലുന്ന തിരക്കഥ, വഴിത്തിരിവിലേയ്ക്ക്
താമരശ്ശേരി: കോഴിക്കോട് കൂടത്തായിയിലെ തുടര്‍മരണങ്ങളുടെ അന്വേഷണം വഴിത്തിരിവിലേയ്ക്ക്. ആറു പേര് ഒരേ സാഹചര്യത്തില്‍ ഒരേ രീതിയിലുള്ള മരണം വരിച്ചതില്‍ സംശയം ഉണര്‍ന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഭക്ഷണം കഴിച്ച ...