കോഴിക്കോട് ജില്ലാ ജയിലില്‍ മോഷണക്കേസ് പ്രതികളുടെ അക്രമം: ആറ് വാര്ഡന്മാര്ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ പ്രതികളുടെ അക്രമത്തില്‍ ജയില്‍ അധികൃതര്‍ക്ക് പരിക്ക്. ആറ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ക്കാണ് പരിക്കേറ്റത്. മോഷണക്കേസ് പ്രതികളായ അമ്പായത്തോട് അഷ്റഫ്, ഷമീം എന്നിവരാണ് ...