കോഴിക്കോട് സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ച സംഭവം; ഡ്രൈവര്‍ക്ക് നാലുവര്‍ഷം കഠിന തടവ്
കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ സ്വകാര്യ ബസിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് നാലുവര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് ഒന്നാം ...