കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ചു, കുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആരോഗ്യ വിഭാഗം കട അടപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച 9 വയസുകാരിക്ക് ദേഹാസ്വാസ്ഥ്യം. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം തട്ടുകട അടപ്പിച്ചു. ...