കൊവിഡ് വ്യാപനം രൂക്ഷം: കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ബീച്ചിലേക്ക് പ്രവേശനം 5 മണിവരെ, 200 പേരില്‍ കൂടാന്‍ പാടില്ല
കോഴിക്കോട്: കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ബീച്ച്, ഡാം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശം അഞ്ചുമണിവരെ മാത്രമാക്കി. വിനോദസഞ്ചാരമേഖലയില്‍ ഒരേ സമയം 200 ...