കോഴിക്കോട്ടെ കൊന്നൊടുക്കുന്ന വളർത്തു പക്ഷികൾക്ക് നഷ്ടപരിഹാരം നൽകും: ഉറപ്പ് നൽകി സർക്കാർ
കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളർത്തുപക്ഷികൾക്ക് നഷ്ടപരിഹാരം. പക്ഷികളുടെ ഉടമസ്ഥർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് സംസ്ഥാന സർക്കാർ ...