ഡോക്ടര്‍ ഏത് ദിവസം ഉണ്ടാകുമെന്ന് കോള്‍, അവധി അല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും എന്ന് മറുപടി; ആശുപത്രി ജീവനക്കാരിയുടെ പണി പോയി
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ഡോക്ടറുണ്ടോ എന്ന് ചോദിച്ച് വിളിച്ചയാളോട് മോശമായി പെരുമാറിയ ജീവനക്കാരിയുടെ പണി പോയി. ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രി വികസന സമിതി ...