സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് കോവിഡ് പരിശോധന; സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടി
തൃശൂര്‍: പ്രോട്ടോക്കോള്‍ ലംഘിച്ച് കോവിഡ് പരിശോധന നടത്തിയ സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടി. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയാണ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി പരാതി. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ സ്രവ ...