നിയമസഭ തെരഞ്ഞെടുപ്പ് ‘കൊട്ടിക്കലാശം’ പാടില്ല; നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള 'കൊട്ടിക്കലാശം' ഇത്തവണ നിരോധിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വലിയ തോതിലുള്ള ആള്‍ക്കൂട്ടം പരമാവധി ...