നിഷ ജോസ് കെ മാണി കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകില്ല! കേരളയാത്രയുടെ ശോഭ കെടുത്താനുള്ള അഭ്യൂഹങ്ങളാണിത്; ജോസ് കെ മാണി
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി കോട്ടയത്ത് നിന്നും മത്സരിക്കില്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി എംപി. കോട്ടയത്ത് നിന്നുള്ള സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി ...